ഭ്രാന്തമായ കുതിപ്പില്‍ സ്വര്‍ണം. തുടർച്ചയായ രണ്ടാം ദിവസവും റെക്കോഡ് തിരുത്തി സ്വർണം . പവന് 120 കൂടി 60,880 രൂപയായി
ഗ്രാമിന് 15 രൂപ കൂടി 7,610 രൂപ. ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങളും ഡോളർ കരുത്താർജ്ജിക്കുന്നതും സ്വർണ വില കൂടാനിടയാക്കിയെന്നാണ് വിലയിരുത്തല്‍.