കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Advertisement

ബാലരാമപുരം.വെടിവച്ചാൻകോവിലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വഴുതൂർ സ്വദേശി ജിഷ്ണു ആണ് മരിച്ചത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നരുവാമൂട് പോലീസ് പോലീസ് മേൽ നടപടി സ്വീകരിച്ചു

Advertisement