ഇൻസ്റ്റഗ്രാമിലൂടെ കള്ളനോട്ട് കച്ചവടം പുതിയ തട്ടിപ്പ്,ഒരു ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം

Advertisement

കൊച്ചി.ഇൻസ്റ്റഗ്രാമിലൂടെ കള്ളനോട്ട് കച്ചവടം പുതിയ തട്ടിപ്പ്. ഒരു ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം വരെ കള്ളനോട്ടുകൾ നൽകുമെന്ന് വാഗ്ദാനം. ‘ സെക്കൻഡ് കറൻസി ‘ എന്ന പേരിലാണ് വിൽപ്പന

ഇടപാട് നടത്താനായി അയച്ചുതന്നത് മഹാരാഷ്ട്രയിലെ ഒരു ഗ്രാമീണ പ്രദേശത്തെ ലൊക്കേഷൻ. വിവിധ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ഇടപാട്. മുൻകൂട്ടി അറിയിച്ചാൽ 25 ലക്ഷം രൂപയുടെ വരെ കള്ളനോട്ടുകൾ ലഭിക്കുമെന്ന് സംഘം ബന്ധപ്പെട്ടവരെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here