തിരുവനന്തപുരം: അച്ഛൻ്റെ സുഹൃത്ത് എന്ന് പറഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയ ശേഷം പീഢനത്തിനിരയാക്കി. കഴിഞ്ഞ മാസം 24 ന് നടന്ന സംഭവത്തിൽ വെടിവെച്ചാൻകോവിൽ സ്വദേശി സദാം ഹുസൈൻ അറസ്റ്റിലായി.
തിരുവനന്തപുരം മാർ ഇവാനിയോസ്, കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ.
Home News Breaking News തിരുവനന്തപുരത്ത് പത്താം ക്ലാസ് കാരിയെ പീഢിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ