കണ്ണൂർ .സി പി എം കണ്ണൂർ ജില്ലാ സമ്മേളനം
പി പി ദിവ്യക്ക് ജാഗ്രതക്കുറവെന്ന് മറുപടിയിൽ മുഖ്യമന്ത്രി
ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കെ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ല
നവീൻ ബാബുവിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിപാടുകളിൽ തെറ്റില്ല
എല്ലാതലങ്ങളും പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്
മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടു
എതിരാളികളുടെ പ്രചരണം ഒരു പരിധി വരെ വിജയിച്ചു
പൗരത്വ ഭേദഗതി, പലസ്തീൻ വിഷയങ്ങളിലെ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോയെന്ന് ഗൗരവത്തിൽ പരിശോധിക്കണം
പാർട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം തിരുത്തണം : മുഖ്യമന്ത്രി
അകലം വർദ്ധിക്കുന്നതായി എല്ലാ സമ്മേളനങ്ങളിലും ചർച്ച വന്നുവെന്നും മറുപടിയിൽ മുഖ്യമന്ത്രി
നേതാക്കൾ പക്വതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
സമാപന സമ്മേളനം തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും