ആലപ്പുഴ.കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് ഓഫീസർ പിടിയിൽ. ആലപ്പുഴ പാതിരാപ്പളി വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ അനീസ് ആണ് പിടിയിലായത്. ലൊക്കേഷൻ സ്കെചിനായി ആയിരം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
അറസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും