തിരുവനന്തപുരം . തെരുവ് നായകൾ കുറുകെ ചാടി, ബൈക്ക് യാത്രികൻ നദിയിലെ പാറില്‍ വീണ് ഗുരുതര പരുക്ക്.മുതുവിള അരുവിപ്പുറം സ്വദേശി ചന്തു എന്ന പ്രേം കുമാറി(60) നാണ് പരുക്കേറ്റത് കല്ലറ- മുതുവിള – അരുവിപ്പുറം പാലത്തിൽ നിന്നുമാണ് ബൈക്ക് യാത്രികൻ വാമനപുരം നദിയിൽ വീണത്. നദിയിൽ വെള്ളം ഇല്ലാത്ത പാറക്കെട്ടിലാണ് വീണത്
കാലിനാണ് പരുക്ക്
Home News Breaking News തെരുവ് നായകൾ കുറുകെ ചാടി, ബൈക്ക് യാത്രികന് നദിയിലെ പാറയില്‍ വീണ് ഗുരുതര പരുക്ക്