യുവാവിന്‍റെ ശല്യം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല,വെഞ്ഞാറമ്മൂട് യുവതിയുടെ ആത്മഹത്യക്കുപിന്നിലെ കഥ

Advertisement

തിരുവനന്തപുരം .വെഞ്ഞാറമൂട് സ്വദേശിനിയുടെ ആത്മഹത്യ. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായി ഇടപെടലുകൾ ഉണ്ടായില്ല എന്നുള്ളതിന് കൂടുതൽ തെളിവുകൾ.യുവതി പരാതി നൽകിയെങ്കിലും, മോശമായ സന്ദേശം അയച്ചു എന്നുള്ളതിന് തെളിവ് കിട്ടിയിട്ടില്ല എന്നാണ് പോലീസ്. അയൽവാസിയായ യുവാവ് സോഷ്യൽ മീഡിയയിൽ മോശം സന്ദേശം അയച്ച് ശല്യം ചെയ്യുന്നതിന്റെ whstapp chat പുറത്തു വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here