ഇടുക്കി. മൂലമറ്റത്തെ കൊലക്കേസ് പ്രതിയായ ഗുണ്ടയുടെ കൊലപാതകം. അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.മനോജ്, വിഷ്ണു രാജു, പ്രിൻസ്, അശ്വിൻ കണ്ണൻ, ഷിജു, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ മൂലമറ്റം സ്വദേശി ഷാരോൺ ബേബി യുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സാജൻ സാമുവലിനെ കൊലപ്പെടുത്തി എന്നാണ് പ്രതികളുടെ മൊഴി. കൊലപാതകത്തിൽ സജൻ്റെ മൃതദേഹം കണ്ടെത്താൻ മൂന്നുദിവസം വന്നത് പൊലീസിന്റെ വീഴ്ച
സജൻ്റെ മൃതദേഹം കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ സംഭവം നടന്ന അന്ന് തന്നെ ദുരൂഹത പോലീസിനെ അറിയിച്ചിരുന്നു