NewsBreaking NewsKerala നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് February 4, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലപ്പുഴ.അമ്പലപ്പുഴയിൽ നിയോജക മണ്ഡലത്തിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. ആലപ്പുഴ SD കോളേജിൽ സംഘർഷം സൃഷ്ടിക്കുകയും യൂണിയൻ ചെയർമാൻ യുയുസി ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്