ആലപ്പുഴ: അമ്പലപ്പുഴയിൽ നിയോജക മണ്ഡലത്തിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. ആലപ്പുഴ എസ് ഡി കോളേജിൽ സംഘർഷം സൃഷ്ടിക്കുകയും യൂണിയൻ ചെയർമാൻ, യുയുസി എന്നിവർ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിട്ടുള്ളത്.