കൊട്ടാരക്കര. സദാനന്ദപുരത്ത് ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 2 പേർ മരിച്ചു
അടൂർ ഏഴംകുളം സ്വദേശികളായ തമ്പി, ( 65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. 7 പേർക്ക് പരിക്ക്
ലോറിയിൽ ഉണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അടൂർ താലൂക്ക് ആശുപത്രിയിൽ നിന്നും വന്ന ആംബുലൻസാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്.
രാത്രി 12 മണിയോടെയാണ് അപകടം
സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Home News Breaking News സദാനന്ദപുരത്ത് ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 2 പേർ മരിച്ചു