തിരുവനന്തപുരം.സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ വരുന്നു. ബിൽ ഇന്ന് മന്ത്രി സഭയോഗത്തിൽ വരും
സ്വകാര്യ സർവ്വകലാശാലക്ക് അനുമതി നല്കാൻ സി പി ഐ എം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു
എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം അടക്കം നടത്താനുള്ള അവകാശത്തോട് കൂടിയാണ് സർവകലാശാലകൾ അനുവദിക്കുക
അധ്യാപകർക്കായി സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിക്കും