തൃശ്ശൂർ. റെയിൽവേ സ്റ്റേഷനിൽ നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെടുത്തു
വൈകിട്ട് അഞ്ച്മണിയോടെ കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് എത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്
ആർ പി എഫ് സംഘം പരിശോധനയ്ക്ക് എത്തുന്നത് അറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികൾ ഉപേക്ഷിച്ചു പോയതാണ് സംശയിക്കുന്നത്