പാലക്കാട്. കൊല്ലങ്കോട് സീതാർകുണ്ടിലെ വെള്ളത്തിൽപ്പെട്ട് യുവാവ് മരിച്ചു
തൃശൂർ വരന്തരപ്പള്ളി സ്വദേശി ഷിമൽ (23) ആണ് മരിച്ചത്
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല