തിരുവനന്തപുരം .അച്ഛനെ മകൻ വെട്ടി കൊന്നു
വെള്ളറട കിളിയൂരിലാണ് മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തിയത്
ജോസ് (70) ആണ് കൊല്ലപ്പെട്ടത്
അമ്മയും അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്
രാത്രി 9:45 ഓടെയായിരുന്നു സംഭവം . മകൻ പ്രജിൻ പോലീസ് കസ്റ്റഡിയിൽ