കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങ്,11 മെഡിക്കൽ വിദ്യാർത്ഥികളെ സസ്പെൻഡു ചെയ്തു

Advertisement

കോഴിക്കോട് .മെഡിക്കൽ കോളേജിൽ റാഗിങ്ങ്

11 MBBS വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി

കോളേജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി

5 അംഗ സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി

സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളേജ് പോലീസിന് കൈമാറി

റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി എന്ന് മെഡിക്കൽ കോളേജ് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here