കളമശ്ശേരിയിൽ വൻ തീപിടുത്തം

Advertisement

എറണാകുളം: കളമശ്ശേരിയിൽ ഹ്യുണ്ടായ് ഷോറൂമിന് പിറകിൽ വൻ തീപിടുത്തം.
കൈപ്പടമുകളിലുള്ള ഷോറുമിന് പിറകിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ ഉയർന്നത്. ഈ സമയത്ത് ഇവിടെ ജീവനക്കാരില്ലായിരുന്നു. കളമശ്ശേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here