ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

Advertisement

കൊച്ചി .ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം
സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം

ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യം
സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകള്‍


താരങ്ങള്‍ വേതനം കുറക്കണമെന്ന് നിർമാതാക്കള്‍

Advertisement