കെഎസ്ആർടിസിക്ക് 103 കോടികൂടി അനുവദിച്ചു

Advertisement

തിരുവനന്തപുരം. കെഎസ്ആർടിസിക്ക് 103 കോടി10 ലക്ഷം രൂപ കൂടി അനുവദിച്ചു.. പെൻഷൻ ശമ്പള വിതരണത്തിനായി ആണ്  തുക അനുവദിച്ചത്.. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും,  30 കോടി ശമ്പളം ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കും. ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സർവീസ് സംഘടന പണിമുടക്കിയിരുന്നു..
കെഎസ്ആർടിസിക്ക് ഈ സിമ്പത്തിക വർഷം 1479 കോടി രൂപയാണ് സർക്കാർ നൽകിയത്. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here