ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Advertisement

കോഴിക്കോട് . ആറ് ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

മേൽപാലത്തിലൂടെ ഓവർടേക്ക് ചെയ്തതിലാണ് നടപടി
25 ബസ്സുകൾ പരിശോധിച്ചു
ഇതിൽ 15 ബസ്സുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി
സ്പീഡ് ഗവർണ്ണർ ഇല്ലാത്ത 5 ബസ്സുകൾക്ക് നോട്ടീസ് നൽകി

അനുമതിയില്ലാത്ത ലൈറ്റുകളും എയർഹോണുകളും  ഉപയോഗിച്ച ബസുകൾക്ക് പിഴ ചുമത്തി

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ

Advertisement