ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി. സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി

പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയമാണ് വർധിപ്പിക്കേണ്ടത്

പ്രീപ്രൈമറി ടീച്ചർമാർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും പ്രതിമാസം നൽകണം

ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഹോണറേറിയം നൽകണം

2012 ഓഗസ്റ്റ് 1 മുതലുള്ള കുടിശിക ആറു മാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here