മുണ്ടക്കൈ ചൂരൽമല പുന:രധിവാസത്തിന് ആദ്യ ഗഡു ആയി 750 കോടി;കേരളംധനരഞരുക്കം അതിജീവിച്ചെന്ന് മന്ത്രി ബാലഗോപാൽ

Advertisement

തിരുവനന്തപുരം:കേരളം ധനരഞരുക്കം അതിജീവിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൻ്റെ ആമുഖത്തിൽ പറഞ്ഞു. വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ രണ്ട് ഗഡു ഡി എ കുടിശിഖ ഉടൻ നൽകും. മുണ്ടക്കൈ ചൂരൽമല പുന:രധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here