ബസ്സിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Advertisement

കോഴിക്കോട്. മാവൂർ പുതുക്കുടിചാലിൽ ഷുക്കൂർ ( 45 ) ആണ് മരിച്ചത്

മാവൂർ  ക്രസൻ്റ് സ്കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം

തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിക്കുന്നത്

മൃത്ദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here