അടൂർ മിത്രപുരത്ത് അപകടം, ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചു

Advertisement

എം.സി. റോഡിൽ അടൂർ മിത്രപുരത്ത് അപകടം. ബൈക്കും ബസ്സും കൂട്ടിയിടിച്ച്

ബൈക്ക് യാത്രികരായ
അമൽ (20),
നിശാന്ത് ( 23) എന്നിവരാണ് മരിച്ചത്.
അടൂർ അമ്മകണ്ടകര സ്വദേശികൾ ആണ്

രാത്രി 12.15 ഓടെ ആയിരുന്നു അപകടം

LEAVE A REPLY

Please enter your comment!
Please enter your name here