‘സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന് ബജറ്റ് അവതരണത്തിൽ ധന മന്ത്രി കെ. എൻ. ബാലഗോപാൽ.
- ശമ്പള പരിഷ്‌കരണ തുകയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കും
- വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി
- ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മെച്ചപ്പെട്ടു.
- ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും. 600 കോടി രൂപ ഉടന്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
- സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശികയും ഈ മാസം തീര്‍ക്കും. ഡിഎ കുടിശിക പിഎഫുമായി ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
- തിരുവനന്തപുരം മെട്രോ തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും
- വയാനാട് പുനരധിവാസത്തിന് 2221 കോടി രൂപ വേണമെന്ന് ധനമന്ത്രി
- ലോക കേരളാ കേന്ദ്രം സ്ഥാപിക്കും, 5 കോടി രൂപയുടെ പദ്ധതി
- തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല
- കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍.