BREAKING NEWS
👉കല്ലട ഇറിഗേഷൻ പദ്ധതിക്ക് 10 കോടി രൂപാ ബജറ്റിൽ വകയിരുത്തി
👉ഇടമലയാർ പദ്ധതിയ്ക്ക് 30 കോടി വകയിരുത്തി.
👉ഒഴിത്ത്ഴിഞ്ഞ് കിടക്കുന്ന വീടുകളിൽ ഹോം സ്റ്റേ നടപ്പാക്കും.
👉കെ ഹോംസ് എന്ന പേരിലായിരിക്കും പദ്ധതിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ.
👉മൃഗസംരക്ഷണ പദ്ധതിയ്ക്കായി 159 കോടി രൂപ വകയിരുത്തി.
👉സ്കൂളുകളിൽ മഞ്ചാടി പദ്ധതിയ്ക്കായി 2.8 കോടി രൂപാ വകയിരുത്തി.
👉ശബരിമല മാസ്റ്റർ പ്ലാനിന് 47 കോടിയും സീ പ്ലെയ്ൻ പദ്ധതിയ്ക്കായി 20 കോടിയും ബജറ്റിൽ ഉൾകൊളളിച്ചു.
👉മത്സ്യമേഖലയ്ക്ക് 295 കോടിയും
നെട്ടുകാൽത്തേരിയിൽ പുതിയ കാലിത്തീറ്റ ഫാം നിർമ്മിക്കുന്നതിന് 10 കോടി നൽകും
👉കേര പദ്ധതിക്കായി 100 കോടിയും റബ്കോ നവീകരണത്തിന് 10 കോടിയും വകയിരുത്തി.
👉കെ എസ് ഇ ബിക്ക്
10 88.8 കോടി വകയിരുത്തി.
👉 അനർട്ടിന് 67.9 കോടി വകയിരുത്തി.
👉 പ്രധാനമന്തി ഗ്രാമസഡക്ക് യോജനയ്ക്കായി 80 കോടിയും ബജറ്റിൽ വകയിരുത്തി.
👉പാമ്പ് വിഷബാധ വിരുദ്ധ കേരളം പദ്ധതിയ്ക്കായി 25 കോടി രൂപ വകയിരുത്തി.
👉അതിദാരിദ്ര നിർമ്മാർജനത്തിന് 25 കോടിയും ബജറ്റിൽ വകയിരുത്തി.