നെയ്യാറ്റിൻകര. വെൺപകലിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. സൂര്യഗായത്രി (28)നെ ആൺ സുഹൃത്ത് വെട്ടി പരിക്കേല്പിച്ച ശേഷം ബൈക്കിൽ ചേർത്ത് തോർത്ത് വെച്ച് കെട്ടി നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലാക്കി. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് സൂര്യഗായത്രി. ആക്രമിച്ച യുവാവിനെ വ്യക്തമായതായി പൊലീസ് സൂചന നല്‍കുന്നു.