കോതമംഗലത്ത് കടുവ ഇറങ്ങിയതായി സംശയം

Advertisement

കോതമംഗലം: കോട്ടപ്പടിയ്ക്ക് സമീപം കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയുടെ പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. സ്ഥലത്ത് കടുവയുടേതിന് സമാനമായ കാല്പാടുകൾ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here