പത്തനംതിട്ട .ബിജെപി പ്രാദേശിക നേതാവ് കുടുംബ ക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിൽ. ഇലന്തൂർ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ പി മനോജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടത്തുക്കോണം എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റൻറ് ആണ്. കുടുംബ ക്ഷേത്രവുമായി ബന്ധപ്പെട്ട് സഹോദരനുമായി തർക്കം നിലനിന്നിരുന്നു