തിരുവനന്തപുരം.കേരളത്തിൽ മദ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ഉൽപാദനമില്ല,ബ്രൂവറി വിഷയത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ വ്യതസ്ഥമായ അഭിപ്രായങ്ങൾ ഉണ്ടാവും. മുന്നണിയിൽ ചർച്ച ചെയ്യും ; ശേഷം പൊതു നിലപാട്. കേരളത്തിൽ മദ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ഉൽപാദനമില്ല. ആവശ്യത്തിന് ഉൽപാദനമെന്നത് എൽഡിഎഫിന്റെ നിലപാടാണ്. പാർട്ടികളിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ചർച്ചചെയ്യും ; വ്യക്തത വരുത്തും. ജല ചൂഷണം ഉണ്ടാവില്ല എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. എല്ലാവശവും ചർച്ച ചെയ്യും