പാറശ്ശാല.പ്ലസ് വൺ വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കൊറ്റാമം നിരഞ്ജൻ( 16 ) ആണ് മരിച്ചത്. ധന്യ, അജി ദമ്പതികളുടെ മകനാണ്. ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആറയൂർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്
മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. പാറശ്ശാല പോലീസ് കേസെടുത്തു