കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Advertisement

ബംഗളുരു.കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കർണാടകയിലെ മദ്ദൂരിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട അശോക ട്രാവൽസിനാണ് തീപിടിച്ചത്. തീ കണ്ടയുടൻ വേഗത്തിൽ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി

LEAVE A REPLY

Please enter your comment!
Please enter your name here