NewsBreaking NewsKerala പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടത്തിൽ സി പി എം നേതാവിൻ്റെ മകന് ദാരുണാന്ത്യം February 9, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട: മൈലപ്രയിൽ വാഹനാപകടത്തിൽ കൊല്ലത്ത് നിന്നുള്ള സി പി എം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രൻ്റെ മകൻ ആദർശ് മരിച്ചു. കാറും ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.