NewsBreaking NewsKerala ആലപ്പുഴയിൽ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച ഡി വൈ എസ് പി കസ്റ്റഡിയിൽ February 9, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലപ്പുഴ :ചന്തിരുരിൽ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി അറസ്റ്റിൽ. അരൂർ പോലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായത് ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡി വൈ എസ് പി വി. അനിൽകുമാറാണ്. എറണാകുളത്ത് നിന്ന് ഇയാൾ ഔദ്യോഗിക വാഹനത്തിൽ വരികയായിരുന്നു.