ബ്രൂവറി വിഷയത്തില്‍ എലപ്പുളളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസ നീക്കവുമായി സിപിഎം

Advertisement

പാലക്കാട്.ബ്രൂവറിയില്‍ അവിശ്വാസം . ബ്രൂവറി വിഷയത്തില്‍ എലപ്പുളളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുളള സിപിഐഎം നീക്കം. അവിശ്വാസം പാസ്സാകുമെന്ന ഒരാശങ്കയുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് സിപിഐഎം അവിശ്വാസം കൊണ്ടുവരുന്നത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്ന ദൗത്യമാണ് പഞ്ചായത്ത് ഭരണസമിതി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും എന്തിനാണ് പഞ്ചായത്തിനെ പഴി ചാരുന്നതെന്ന് മനസിലാകുന്നില്ല. മന്ത്രിസഭാ തീരുമാനം വന്നപ്പോഴാണ് പഞ്ചായത്ത് തന്നെ ഇക്കാര്യങ്ങള്‍ അറിയുന്നതെന്നും രേവതി ബാബു

Advertisement