ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം

Advertisement

കോഴിക്കോട്.അപകടം ഒരാൾ മരിച്ചു. കൊയിലാണ്ടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറിയിറങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി ആദർശ് ( 27 ) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അപകടം. ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കൾ ചികിത്സയിൽ

LEAVE A REPLY

Please enter your comment!
Please enter your name here