തൃശൂര്‍. അതിരപ്പള്ളി പെരിങ്ങൽകുത്ത് ഡാമിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അതിരപ്പിള്ളി മുക്കുമ്പുഴ ഊരിലെ അച്യുതനാണ് മരിച്ചത്. 60 വയസ്സായിരുന്നു പ്രായം
ചങ്ങാടത്തിൽ വനത്തിലേക്ക് പോയ അച്ചുതനെ കുറിച്ച് രണ്ടു ദിവസമായി വിവരങ്ങൾ ഉണ്ടായിരുന്നില്ല. തിരച്ചിൽ നടത്തുന്നതിനിടയിലാണ് റിസർവറിൽ ഇൻടെയിക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്