കളമശേരി ബോംബ് സ്ഫോടനം,പ്രതി ഡൊമിനിക് മാര്‍ട്ടിന് വിദേശ ബന്ധം?

Advertisement

kകൊച്ചി. കളമശേരി ബോംബ് സ്ഫോടനം. പ്രതി ഡോമാനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു എന്ന് കണ്ടെത്തൽ. ചിത്രങ്ങൾ അടക്കമാണ് അയച്ചത്. ഈ പശ്ചാത്തലത്തിലാണ് ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങളിൽ അന്വേഷണം. വിദേശ ബന്ധത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഫോൺ നമ്പർ ആരുടേതെന്ന് കണ്ടെത്താനായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here