തിരുവനന്തപുരം. പോലീസുകാരനെതിരെ പീഡന കേസ്. ബാലരാമപുരത്തു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. എസ്പി ഓഫീസിലെ സിപിഒക്കെതിരെ കേസ് എടുത്തു ബാലരാമപുരം പോലീസ്. ലക്ഷങ്ങൾ പോലീസ് ഉദ്യോഗസ്ഥൻ വാങ്ങിയെന്നും പരാതി. ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം പറയുന്നത്.
Home News Breaking News ബാലരാമപുരത്തു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി