കോഴിക്കോട്. സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കീഴരിയൂരിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി.കീഴരിയൂര്‍ തങ്കമല ക്വാറി പരിസരത്താണ്.സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ജലനിധിയുടെ പൈപ്പ് ലൈന്‍ തകരാര്‍ പരിശോധിക്കാന്‍ വന്ന പ്രദേശവാസികളാണ്
സ്ഫോടക ശേഖര കണ്ടെത്തിയത്.കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു