കുറ്റ്യാടിയിലും തൊട്ടിൽപ്പാലത്തും എം ഡി എം എ വേട്ട

Advertisement

കോഴിക്കോട്. കുറ്റ്യാടിയിലും തൊട്ടിൽപ്പാലത്തും എം ഡി എം എ വേട്ട. തൊട്ടിൽപാലത്ത് 67 ഗ്രാം എം ഡി എം എ യുമായി മരുതോങ്കര സ്വദേശിയായ അലൻ പിടിയിൽ. കുറ്റ്യാടിയിൽ 74 ഗ്രാം എം ഡി എം എ യുമായി അടുക്കത്ത് സ്വദേശി ആഷിക് പിടിയിൽ

സ്കുൾ കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നവരാണ് പിടിയിലായത്. ബംഗുളൂരിൽ നിന്ന് ബസ് വഴി ആണ് ലഹരി എത്തിച്ചതെന്ന് പൊലീസ്.

Advertisement