മൂന്നാര്‍. പടയപ്പയുടെ ആക്രമണത്തിൽ തൃശ്ശൂർ സ്വദേശിനി ദിൽജ ബിജുവിന് ഗുരുതര പരിക്ക്.നട്ടെല്ലിന് പരിക്കേറ്റ ദിൽജ തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ. ജോലി ആവശ്യാർത്ഥം മൂന്നാറിലെത്തിയ ദിൽജയെയും മകനെയും ആന ആക്രമിച്ചത് ഇന്നലെ രാത്രിയിൽ. റോഡിലെ വളവിൽ നിന്നിരുന്ന ആനയെ ബൈക്കിൽ സഞ്ചരിച്ച ഇരുവരും കണ്ടിരുന്നില്ല. ഇരുട്ട് നിറഞ്ഞ പ്രദേശത്തുകൂടി സഞ്ചരിക്കവെയാണ് ഇരുവരെയും ആന ആക്രമിച്ചത് എന്ന് മകൻ ബിനിൽ
Home News Breaking News പടയപ്പയുടെ ആക്രമണത്തിൽ ബൈക്കില്‍ സഞ്ചരിച്ച തൃശ്ശൂർ സ്വദേശിനിക്ക് ഗുരുതര പരിക്ക്