ടോറസ് ഇടിച്ച് ലോട്ടറിക്കച്ചവടക്കാരന്‍ മരിച്ചു

Advertisement

ഗുരുവായൂർ. പെരുവല്ലൂർ പൂച്ചകുന്നത്ത് ലോട്ടറി വിൽപ്പനക്കാരൻ ടോറസ് കയറി മരിച്ചു. റോഡരികിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന ശങ്കുണ്ണിയാണ് മരിച്ചത്. രാവിലെ 7:30 യോടെയാണ് അപകടം. ലോഡ് കയറ്റി വന്ന ടോറസ് നിയന്ത്രണം വിട്ട് ഇടിച്ച് ശങ്കുണ്ണിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കുപറ്റിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here