കണ്ണൂർ: കോട്ടയത്തിന് പിന്നാലെ കണ്ണൂരിൽ ലും ക്രൂരമായ റാഗിങ്ങ്. പ്ലസ് വൺ വിദ്യാത്ഥിയാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിരയായത്.ഗുരുതരമായി പരിക്കേറ്റ
പാനൂർ കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനെ ആശുപത്രിയിൽ പ്രവേശിച്ചു. വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികളായ 5 പേർ ചേർന്ന് അടിച്ച് നിലത്തിടുകയും വലിച്ചിഴക്കുകയു ചവിട്ടുകയും ചെയ്തു എന്നാണ് പരാതി.എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥിയെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി.
നിനക്കെന്താടാ ഇത്ര ബഹുമാന കുറവ് എന്നു പറഞ്ഞായിരുന്നു മർദ്ദനം.
Home News Breaking News കണ്ണൂരിൽ പ്ലസ് വൺ വിദ്യാത്ഥിയെ ക്രൂരമായി റാഗ് ചെയ്തു, എല്ലുപൊട്ടിയ വിദ്യാർത്ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി