തിരുവനന്തപുരം.വിദ്യാർത്ഥിക്ക് ക്രൂരമർദനം. പാറശ്ശാല സിഎസ്ഐ ലോ കോളജിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.ഒന്നാംവർഷ വിദ്യാർത്ഥിയും നെടുമങ്ങാട് പഴകുറ്റി സ്വദേശിയുമായ അദിറാമിനാണ് മർദനമറ്റേത്. പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.താമസിക്കുന്ന സ്ഥലത്ത് കടന്നുകയറി ആക്രമിച്ചത് നാലംഗ സംഘം.സീനിയർ വിദ്യാർത്ഥികളായ ബിനു,, വിജിൻ ,ശ്രീജിത്ത്, അഖിൽ എന്നിവർക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു