16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ 18 കാരൻഅറസ്റ്റിൽ

Advertisement

ആലപ്പുഴ.16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ 18 കാരൻ അറസ്റ്റിൽ. 1 18 വയസ്സ് പൂർത്തിയായി മൂന്നാം ദിവസമാണ് ബലാത്സംഗം. പ്ലസ് വൺ വിദ്യാർഥി ശ്രീശങ്കർ സജി അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പോലീസാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്ന് പൊലീസ്. പ്രതി 4 മാസങ്ങൾക്ക് മുൻപ് സ്ക്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥി. 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം പുനപ്രവേശനം ലഭിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here