പെരുമ്പാവൂരിൽ വൻ തീപിടുത്തം

Advertisement

എറണാകുളം: പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ വൻ തീപിടുത്തം.സക്കീർ ഹുസൈൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ തീപിടിച്ചത്.മിൽസ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ എല്ലാം അഗ്നിക്കിരയായി. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here