തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

Advertisement

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർ കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. നെടുമങ്ങാട് അരുവിക്കര സ്വദേശി ദിലീപ് (40) ഭാര്യ നീതു (30 ) എന്നിവരാണ് മരിച്ചത്.കട്ടായിക്കോണം സ്വദേശി അബോറ്റി, പ്ലാമൂട് സ്വദേശി സച്ചു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here