മലപ്പുറം: ചങ്ങരംകുളത്ത് ഓടിട്ട പഴയ കെട്ടിടത്തിന് തീപിടിച്ചു. പൊന്നാനി ഫയർഫോഴ്‌എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
വയനാട് താമരശേരി ചുരത്തിലെ ഒന്നാം വളവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടിന് തീപിടിച്ചു. വനപാലകരും അഗ്നി രക്ഷാ സേനയും തീ അണച്ച് കൊണ്ടിരിക്കുന്നു. ഉണങ്ങിയ കുറ്റിക്കാടിന് എങ്ങനെ തീ പിടിച്ചു എന്ന് വ്യക്തമല്ല.